ഇസ് ലാം2024-01-17T09:23:03+00:00

QURAN LATEST ARTICLES

വിശുദ്ധ ഖുർആൻ്റെ ചരിത്രം, അമാനുഷികത, പരായണ നിയമം, തഫ്സീർ, ആരോപണങ്ങൾക്ക് മറുപടി നൂറുകണക്കിന് പഠനങ്ങൾ

വെല്ലുവിളി, അമാനുഷികത

  ഖുർആനെപ്പോലെ നിഷേധികളെ ഇത്രക്ക് തന്റേടത്തോടെ വെല്ലു വിളിച്ച് മറ്റൊരു മതഗ്രന്ഥമില്ല. കഥയും കവിതയും അറബി ഭാഷയെ പുഷ്ക്കലമാക്കിയ വർണാഭമായ കാലത്താണ് ഖുർആന്റെ അവതര ണം. സ്വാഭാവികമായും സാഹിത്യകാരൻമാരെ അതിന് അഭിമുഖീക രിക്കേണ്ടിയിരുന്നു. ഒരു കഥാ പുസ്തകമോ സാഹിത്യ ചേനയോ അല്ലെങ്കിൽ പോലും കവിയും കഥാകാരനും ഖുർആന്റെ വശ്യ മനോ ഹാരിതക്ക് മുമ്പിൽ നമശിരസ്കരായി. എങ്കിലും അവർക്ക് നിഷേധി ക്കാതെ തരമുണ്ടായിരുന്നില്ല. ശൈലീമാധുര്യം

ഖുർആൻ: രണ്ട് ചട്ടകൂടിൽ

തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്‍റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12

ഖുർആൻ:സഹാബികളുടെ സമീപനം

നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബിക മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ

ഖുർആൻ പ്രവാചകനിലേക്ക്

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന്

HADEES LATEST ARTICLES

ഹദീസ് ചരിത്രം, ഗ്രന്ഥങ്ങൾ, ഇമാമുകൾ, വ്യഖ്യാനങ്ങൾ, ഉസൂലുൽ ഹദീസ് ലെ ആധികാരിക പഠനങ്ങൾ

റമദാനിനെ കുറിച്ച് നബി നടത്തിയ പ്രഭാഷണം

رُوي عن سلمان الفارسي، قال: خطبنا رسول الله صلى الله عليه وسلم آخرَ يومٍ من شعبان، :സൽമാനുൽ ഫാരിസി(റ) പറഞ്ഞു  ശഅ്ബാൻ അവസാന ദിവസം നബി (സ) തങ്ങൾ ഞങ്ങളോട് പ്രഭാഷണം നടത്തി. فقال: "يا أيها الناس، إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر،

മുത്തഫഖുൻ അലയ്ഹി

മുത്തഫഖുൻ അലയ്ഹി "ശയ്ഖാനി- ഇമാം ബുഖാരി(റ)വും ഇമാം മുസ്ലിം (റ)വും ഒന്നിച്ചു നിവേദനം ചെയ്ത ഹദീസുകൾ "മുത്തഫഖുൻ അലയ്ഹി' എന്നറിയപ്പെടുന്നു.

ആഹാദിന്റെ ഇനങ്ങൾ

ആഹാദിന്റെ ഇനങ്ങൾ മുതവാതിറായ എല്ലാ ഹദീസുകളും പ്രബലവും പ്രമാണയോഗ്യവുമാ ണ്. എന്നാൽ, ആഹാദുകളുടെ ബലാബലമനുസരിച്ച് അവയെ മൂന്നായി വിഭജിച്ചിട്ടുണ്ട്. സ്വഹീഹ്,

മുസ്ത്വലിഹിൽ ഹദീസ്

  ഹദീസുകളുടെ നിവേദക പരമ്പരയെക്കുറിച്ചുളള പഠനം പോലെ തന്നെ. ശ ഷ മാ യ പഠന മനന ങ്ങൾക്കു വിധ

മൂതവാത്വിർ, ആഹാദ്

  ഹദീസുകളുടെ ബലാബലമനുസരിച്ചാണ് അവയുടെ സാങ്കേതിക വിഭ ജനം നിർവഹിച്ചിട്ടുള്ളത്. പ്രഥമമായി നിവേദനം ചെയ്തവരുടെ എണ്ണമ നുസരിച്ച് ഹദീസുകൾ രണ്ടായി

  • ലൈലത്തുൽ ഖദർ

     ലൈലത്തുൽ ഖദ്ർ എന്നാണ് ആ രാവ്.? നാല് പ്രകാശങ്ങളുടെ സമന്വയമാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു, മലക്കുകള്‍, ഖുര്‍ആന്‍, പ്രവാചകന്‍. ആകാശ ഭൂമികളുടെ പ്രകാശമായ അല്ലാഹുവില്‍ നിന്ന്, പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ വഴി, പ്രകാശമാക്കപ്പെട്ട ഖുര്‍ആന്‍, ലോകര്‍ക്ക് പ്രകാശം നല്‍കുന്ന വിളക്കായ പ്രവാചകനിലേക്ക് ഇറക്കപ്പെട്ട രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍.

  • മരണപ്പെട്ടതിന്റെ ഇദ്ദ

    ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ വഫാത്തിന്റെ ഇദ്ദ ഇരിക്കണമല്ലോ? ഇദ്ദ ഇരിക്കലിന്റെ ശറഇയ്യായ രൂപം ഒന്നു വിവരിച്ചാലും. ഉത്തരം: *_വഫാത്തിന്റെ ഇദ്ദ ആചരിക്കുന്ന സ്ത്രീ ഇഹ്ദാദ് (ചടഞ്ഞു കഴിയൽ) ആചരിക്കൽ നിർബന്ധമാണ്. അതിന്റെ ചുരുക്കരൂപം ഇപ്രകാരമാണ്. അലങ്കാരത്തിനു വേണ്ടിയുള്ള വർണ്ണവസ്ത്രങ്ങൾ ധരിക്കാതിരിക്കുക, സുഗന്ധദ്രവ്യങ്ങൾ തീർത്തും ഉപേക്ഷിക്കുക, സ്വർണ്ണം-വെള്ളി, മുത്ത് മാണിക്യം-ചെമ്പ്

  • മക്കയിലെ ഖിയാമുല്ലൈൽ

    പ്രശ്നം: റമളാനിൽ തറാവീഹു നിസ്കാരം കഴിഞ്ഞാൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരു നിസ്കാരം ജമാഅത്തായി നിർവ്വഹിച്ചു വരുന്നുണ്ട്. ഖിയാമുല്ലൈൽ എന്നാണിതിനു പേർ പറയുന്നത്. ഇങ്ങനെ ഒരു നിസ്കാരമുണ്ടോ? വിത്റും ഇതും തമ്മിൽ വ്യത്യാസമുണ്ടോ? സൂറത്തുകളും മറ്റും ഓതുമ്പോൾ ഇവിടെ ശബ്ദത്തോടെ കരയുന്നതും കേൾക്കാം. ഇതുകൊണ്ടു നിസ്കാരം ബാത്വിലാകുകയില്ലേ? ഉത്തരം:

  • തറാവീഹ് ഖളാ വീട്ടൽ

    ചോദ്യം: തറാവീഹ് നമസ്കാരം നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത് റംസാനിൽ മാത്രമാണോ സുന്നത്ത്? രാത്രിയിൽ തന്നെ ആവണമെന്നുണ്ടോ? ഉത്തരം: തറാവീഹ് നമസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ട്. സമയം നിർണ്ണയിക്കപ്പെട്ട ഏതു സുന്നത്തു നമസ്കാരവും നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടൽ സുന്നത്താണ്, ഖളാ റംസാനിലോ അല്ലാത്തപ്പോളോ

  • ഒരു തറാവീഹിനു പത്തു തയമ്മും?

    ചോദ്യം: തയമ്മും ചെയ്ത് നമസ്കരിക്കുന്നവർക്ക് ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫർളു നമസ്കാരം അനുവദനീയമല്ലല്ലോ. സുന്നത്ത് നമസ്കാരം, നേർച്ചയാക്കിയാൽ അത് ഫർളു നമസ്കാരമായി ഗണിക്കപ്പെടുമോ? ഗണിക്കപ്പെടുമെങ്കിൽ തറാവീഹ് നമസ്കാരം ഒരാൾ നേർച്ചയാക്കിയാൽ അത് എത്ര നമസ്കാരമായി ഗണിക്കപ്പെടും? തയമ്മു ചെയ്ത് നമസ്കരിക്കുകയാണെങ്കിൽ അതിന് എത്ര തയമ്മും വേണ്ടി വരും?

  • തറാവീഹിന്റെ ശേഷം 10 സ്വലാത്തോ?

    ചോദ്യം: ചിലയിടങ്ങളിൽ റമസാനിൽ തറാവീഹ് കഴിഞ്ഞ് പത്തു സ്വലാത്ത് ചൊല്ലി എഴുന്നേറ്റ് പോകുന്നു. ഇതിന് വല്ല അടിസ്ഥാനവമുണ്ടോ? ഉത്തരം; ജനങ്ങൾ സമ്മേളിച്ച് പിരിയുമ്പോൾ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ ശക്തിയായ സുന്നത്താണ്. ശർവാനി 1-482

  • തറാവീഹിലെ അത്തഹിയ്യാതിൽ എങ്ങനെ ഇരിക്കണം?

    ചോദ്യം: തറാവീഹ് നമസ്കാരത്തിൽ ചില ഇമാമീങ്ങൾ അവസാന -പത്താമത്തെ- അത്തഹിയ്യാത്തിൽ മാത്രവും മറ്റുചിലർ നന്നാല് റക്അത്തിലുള്ള അത്തഹിയ്യാത്തിലും ഒഴിച്ച് ബാക്കിയുള്ള അത്തഹിയ്യാത്തിൽ ഇഫ്തിറാശിന്റെ ഇരുത്തം ഇരിക്കുന്നതായി കാണുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ? ഉത്തരം: സലാം വീട്ടുന്ന എല്ലാ അത്തഹിയ്യാത്തിലും 'തവർറുകി'ന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അതിന് വിപരീതമായി പ്രവൃത്തിക്കുന്നതിന് ശാഫിഈ

  • തറാവീഹിലും സുന്നത്ത്

    പ്രശ്നം: തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ടു റക്അത്തിന്റെയും ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതലും ഫാതിഹക്കു ശേഷം എല്ലാ റക്അത്തുകളിലും പൂർണ്ണമായ സൂറത്തോതലും സുന്നത്തുണ്ടോ? അതുപോലെ അത്തഹിയ്യാത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കലും സുന്നത്തുണ്ടോ? ഉത്തരം: ഉണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത ഫർളോ സുന്നത്തോ ആയ എല്ലാ നിസ്കാരങ്ങളിലും

  • തറാവീഹിന്റെ ഈരണ്ടു റക്അത്തുകൾക്കിടയിൽ സ്ഥലം മാറേണ്ടതുണ്ടോ?

    ചോദ്യം: സുന്നത്തു നമസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനം സാക്ഷി നിൽക്കും എന്ന അടിസ്ഥാനത്തിൽ തറാവീഹ്‌ നമസ്‌കാരത്തിൽ രണ്ട്‌ റക്‌അത്ത്‌ കഴിയുമ്പോൾ സ്ഥലം മാറൽ സുന്നത്തുണ്ടോ? ഉത്തരം: ഒന്നാം സ്വഫ്ഫിൽ നിൽക്കുന്ന ശ്രേഷ്ഠത നഷ്ടപ്പെട്ടു പോവുക, സ്വഫ്ഫുകൾ മുറിച്ചു കടക്കൽ പോലത്തെ വിഷമങ്ങൾ സംഭവിക്കുക ആദിയായ കാര്യങ്ങൾ വന്നു ചേരാതിരിക്കുമ്പോൾ എല്ലാ

  • സ്ഥലം മാറൽ

    പ്രശ്നം: ഒരു നിസ്കാരം നടത്തിക്കഴിഞ്ഞാൽ മറ്റു നിസ്കാരത്തിനുവേണ്ടി സ്ഥലം മാറിനിൽക്കൽ സുന്നത്തുണ്ടോ? അതൊഴിവാക്കിയാൽ കറാഹത്തു വരുമോ? തറാവീഹു നമസ്കാരം ഇരുപത് റക്അത്താണല്ലോ. അതിലും വിത്റിലും ഇപ്രകാരം ചെയ്യൽ സുന്നത്തുണ്ടോ? ഉത്തരം: ഒരു നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ - അതു ഫർളാകട്ടെ സുന്നത്താകട്ടെ- മറ്റൊരു നമസ്കാരത്തിനു വേണ്ടി സ്ഥലം മാറൽ

  • തറാവീഹിൽ സ്ഥലം മാറൽ

    പ്രശ്നം: ഒരു സ്ഥലത്ത് നമസ്കരിച്ച ശേഷം മറ്റൊരു നമസ്കാരത്തിനു വേണ്ടി ആ സ്ഥലം മാറൽ സുന്നത്തുണ്ടോ? എങ്കിൽ തറാവീഹിന്റെ എല്ലാ ഈരണ്ടു റക്അത്തിലും സ്ഥലം മാറി നിസ്കരിക്കൽ സുന്നത്താകുമോ? ഇവിടെ ചില നാടുകളിൽ വിത്റിനു മാത്രം സ്ഥലം മാറിനില്ക്കുന്നതു കാണുന്നു. അങ്ങനെ ചെയ്താൽ മതിയാകുമോ? ഇമാമിന് ഈ സ്ഥലം

  • തറാവീഹ് എന്തുകൊണ്ട് ഒന്നിച്ചു പറ്റുന്നില്ല?

    പ്രശ്നം: രണ്ടിലധികം റക്അത്തുള്ള ളുഹാ, വിത്റ് പോലുള്ള സുന്നത്തു നമസ്കാരങ്ങൾ അവസാനം ഒരത്തഹിയാത്തോതി ചേർത്തി നമസ്കരിക്കാമല്ലോ. തറാവീഹ് നമസ്കത്തിൽ ഇതെന്തുകൊണ്ട് പറ്റുന്നില്ല. തറാവീഹിൽ എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണമെന്നാണല്ലോ. തറാവീഹും മറ്റുള്ളതും തമ്മിൽ വ്യത്യാസം വരാൻ കാരണം? ഉത്തരം: തറാവീഹു നമസ്കാരം ഫർളുനമസ്കാരങ്ങളോട് സദൃശതയുള്ള ഒരു സുന്നത്തു

  • തറാവീഹ് നാലു റക്അത്ത് ഒന്നിച്ച്?

    പ്രശ്നം: തറാവീഹ് 4 റക്അത്തു കരുതികൂട്ടിയോ മറന്നോ ഒന്നിച്ചു നിസ്കരിച്ചാൽ അതിന്റെ വിധി എന്ത്? ഉത്തരം: തറാവീഹ് രണ്ടു റക്അത്തു വീതമായി നമസ്കരിക്കൽ നിർബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ച് ഒരൊറ്റ സലാമിലായി നിർവ്വഹിക്കാൻ പാടില്ല. ഹറാമാണ്. ഇത് അറിഞ്ഞുകൊണ്ട് ബോധപൂർവ്വം ഒരാൾ നമസ്കരിച്ചാൽ ആ നമസ്കാരം അസാധുവാണ്. അറിഞ്ഞു

  • നിയ്യത്തിൽ ‘ഞാൻ’ ഇല്ലാതെ

    പ്രശ്നം: ഇമാമോടു കൂടി തറാവീഹ് നമസ്കരിക്കുന്നുവെന്ന് ഒരാൾ നിയ്യത്തു ചെയ്താൽ അതു മതിയാകുമോ? ഉസ്വല്ലിത്തറാവീഹ എന്നാണല്ലോ ഏറ്റവും ചുരുങ്ങിയ നിയ്യത്തായി ഇമാമുകൾ വ്യക്തമാക്കിയത്. തറാവീഹിനെ ഞാൻ നിസ്കരിക്കുന്നുവെന്നാണല്ലോ ഇതിന്നർത്ഥം. അതിൽ ഞാൻ എന്നതിനെ ഒഴിവാക്കി നിസ്കരിക്കുന്നുവെന്നു കരുതിയാൽ മതിയാകുമോ എന്നാണു സംശയം. ഉത്തരം: തറാവീഹ് നിസ്കരിക്കുന്നയാൾ തറാവീഹ് നമസ്ക്കരിക്കുന്നുവെന്നു

  • തറാവീഹിൽ നിന്ന് ഇത്ര റക്അത്ത് എന്നു തന്നെ വേണോ?

    പ്രശ്നം: തറാവീഹു നമസ്കരിക്കുമ്പോൾ തറാവീഹിന്റെ സുന്നത്ത് കരുതി രണ്ടു റക്അത്തു വീതം നമസ്കരിച്ചാൽ മതിയാകുമോ? അതല്ല, തറാവീഹിൽ നിന്നു രണ്ടു റക്അത്ത് എന്നുതന്നെ കരുതേണ്ടതുണ്ടോ?   ഉത്തരം: തറാവീഹു നമസ്കരിക്കുന്നതായി കരുതിയാൽ മതി. തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്ത് എന്നിങ്ങനെത്തന്നെ കരുതൽ നിർബന്ധമില്ല. തുഹ്ഫ :2-241.

  • ആതിഥ്യ മര്യാദകള്‍

    (1) പ്രവാചക ശിഷ്യനായ അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ അവന്‍ മൌനമായിരിക്കട്ടെ”(ബുഖാരി 6018 മുസ്ലിം 75). (2) അബൂ ശൂറൈഹില്‍ ഖുസാഇ (റ) നബിതിരുമേനി

  • സഭാ മര്യാദകള്‍

    അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘സദസ്സുകളില്‍ ഏറ്റം ഉത്തമം അവയില്‍ ഏറ്റം വിശാലമായതാണ്’ (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: ‘നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ  ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങള്‍ സൌകര്യപ്പെടുത്തുകയും

  • അനിഷ്ട കാര്യങ്ങളിൽ നിന്നും പിശാചിൽനിന്നുമുള്ള രക്ഷാകവചം

    അബ്ദുറഹ്മാനുബ്നു അമ്മ് (റ)വിൽ നിന്ന് നബി(സ്വ) പറഞ്ഞു: സുബ്ഹി, മരിബ് നിസ്കാര ശേഷം നിസ്കാരത്തിലെ അതേ ഇരുത്തത്തിലായി لا إله الا الله وحده لا شريك له له الملك وله الحمد يحيي ویمیت بیده الخير وهو على كل شيء قدير എന്ന്

  • ദുഃഖവും കടബാധ്യതയും ഒഴിവാക്കാൻ

    ഒരിക്കൽ അൻസാരികളിൽ പെട്ട അബൂഉമാമ(റ) പള്ളിയിൽ ഇരിക്കുന്നത് കണ്ട് നബി(സ്വ) ചോദിച്ചു: നിസ്കാര സമയമല്ലാത്ത നേരത്ത് താങ്കളെന്താ ഇവിടെ ഇരിക്കുന്നത്? അദ്ദേഹം പറഞ്ഞു. ദുഃഖവും കടബാധ്യതയും എന്നെ തളർത്തിയിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞാൻ ചില വചനങ്ങൾ താങ്കൾക്ക് പറഞ്ഞുതരാം. അവ പറഞ്ഞാൽ താങ്കളുടെ ദുഃഖം അല്ലാഹു നീക്കുകയും കടം

  • വേദനയാറ്റാൻ നമ്മളേയുള്ളൂ

      | ഫള് ലു റഹ്മാൻ സുറൈജി തിരുവോട് വിശക്കാത്തവൻ്റെ മുന്നിലെ അപ്പത്തിനേ കാവ്യബിംബമാകാൻ കഴിയൂ അയാൾക്കു മുന്നിൽ പൂർണ്ണചന്ദ്രനായ് അപ്പം നിലാവ് ചൊരിയും ആലവട്ടമായ് വീശും. വിശക്കുന്നവൻ കിട്ടിയ പാടെ അതിനെ തിന്നുകയേയുള്ളൂ എങ്കിലും അപ്പോയത്തെ ആ കണ്ണിലെ തിളക്കം നെടുവീർപ്പ് ചിരി ഒക്കെയും അയാളെത്തന്നെ ഒരു

  • വിശ്വസി; ഒരു സാമൂഹിക ദൗത്യത്തിൻ്റെ പേരാണ്

      ഫള് ലുറഹ്മാൻ സുറൈജി തിരുവോട് ഉമ്മത്ത് എന്ന മൂന്നക്ഷരത്തിലെ ആശയലോകമാണ് ഇസ്ലാമിൻ്റെ സ്വഭാവം.ഇബ്രാഹിമിക ചരിത്രത്തിൻ്റെ ശൈശവകാലത്ത് ഈ മതത്തിൻ്റെഅനുയായി ആയി അദ്ധേഹമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് തന്നെ അദ്ധേഹത്തെ 'ഉമ്മത്ത് ' എന്നാണ് വിശേഷിപ്പിച്ചതും. വിശ്വാസിയുടെ ജഢി കാവസ്ഥയെ വ്യക്തിയെന്നു വിളിക്കാമെങ്കിലും അവൻ്റെ സ്വത്വം സാമൂഹികമാണ്.ആ സ്വഭാവത്തിലേക്ക്

  • വുളൂഅ്; ഹൃദയമാണ് കഴുകി വെളുപ്പിക്കുന്നത്

    /ഫള് ലുറഹ് മാൻ സുറൈജി തിരുവോട് ബാങ്കു വിളിക്കാനിരിക്കുന്നു.ഉസ്താദും മുതഅല്ലിമുകളുംപളളിക്കുളത്തിൻ്റെ കൽപടവുകൾ ഇറങ്ങുകയാണ്. തെളിഞ്ഞ വെള്ളത്തിൽ നിന്നൊരു കവിൾ കോരി തുപ്പി ചകിരി കൂർമ്പിച്ച മിസ് വാക്ക് കൊണ്ട് പല്ലുരച്ച് തുടങ്ങുന്ന അംഗസ്നാനത്തിനുള്ള ഒരുക്കം നാട്ടിൻ പുറത്തെ ശീതക്കാറ്റു നിലക്കാത്ത ഓർമ്മകളാണ്. തലമുറകളായ് കൈമാറ്റം ചെയ്തിങ്ങോളമെത്തിയ പാഠങ്ങളാണ് .

  • മറക്കരുതേ നമ്മൾക്കു മാത്രമല്ല ദാഹവും വിശപ്പും ഒരു കൂട്ടം സ്വപ്നങ്ങളും

    //ഫള് ലുറഹ്മാൻ സുറൈജി തിരുവോട് രാവിലെ തന്നെ പത്രമെടുക്കാൻ പോയതായിരുന്നു. പതിവില്ലാതെ അയലത്തെ ഹാഷിമും ശിബിലിയും ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളിൽ ശ്രദ്ധാപൂർവ്വം തൂക്കി അതിലെല്ലാം വെള്ളം നിറച്ചു വെച്ചിരിക്കുന്നു. എവിടെ നിന്നോ പറന്നെത്തിയ പൂത്താംകീരി പക്ഷികൾ കൊക്കിളക്കി കൊതിയോടെ രണ്ട് മൂന്ന് കവിൾ കുടിച്ച്

  • ഹിജ്റ ; ഹൃദയ വിശുദ്ധിയുടെ ആവിഷ്കാരം

      | ഫള് ലുറഹ്മാൻ സുറൈജി തിരുവോട് 1 ആ മരുപ്പരപ്പിൻ്റെ പൊള്ളലിനൊപ്പം ആരോ കരയുന്നുണ്ടല്ലോ.ഉമ്മുസലമ(റ)യാണ്.കുടുംബത്തോടൊപ്പം ഹിജ്റക്കിറങ്ങിയ അവരെ ഭർത്താവിൽ നിന്നും മകനിൽ നിന്നും കരുണ വറ്റിയ ശത്രുക്കൾ വേർപ്പെടുത്തിയിരിക്കുന്നു. 2 ഇയാശുബ്നു അബീ റബീഅ നടന്ന് സറഫ് താഴ് വാരത്തെത്തിയപ്പോയാണ് ചിലർ യാത്ര മുടക്കാൻ ഒരുങ്ങിയത്. ഉമ്മയുടെ

  • അടിതെറ്റാതെ നടന്നു ശീലിക്കാം

    - ഫള്ലുറഹ്മാൻ സുറൈജി തിരുവോട് കരുതലുള്ള ജീവിതം ചിട്ടപ്പെടുത്തുമ്പോൾ ഒരു വിശ്വാസി ചെന്നെത്തുന്ന ദൂരവും കൈ വരിക്കുന്ന നേട്ടങ്ങളുമാണ് ഈ കുറിപ്പിൽ. ഇമാം ഗസ്സാലി (റ)ൻ്റെ അദ്ധ്യാത്മിക രചനയായ മിൻഹാജുൽ ആബിദീനിൻ്റെ വിശദവായനകളിൽ പ്രധാനമാണ് സിറാജു ത്വാലിബീൻ എന്ന വിശ്രുത രചന. തഖ് വയെന്ന ആശയത്തിൻ്റെ പ്രത്യേകതകളിലേക്ക് വിരൽ